ഏറ്റുമാനൂർ ഓണംതുരുത്ത് കോട്ടമുറിയിൽ കോട്ടയിൽ കെ.കെ വാസുദേവൻ

ഏറ്റുമാനൂർ : ഓണംതുരുത്ത് കോട്ടമുറിയിൽ കോട്ടയിൽ കെ.കെ വാസുദേവൻ (75) നിര്യാതനായി. (റിട്ട. ഹെഡ് കോൺസ്റ്റബിൾ സെപ്ഷ്യൽ ബ്രാഞ്ച്, കോട്ടയം) സംസ്‌കാരം ജനുവരി 23 ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ. ഭാര്യ ലളിതാംബിക
മക്കൾ കെ എൻ അരവിന്ദ് കുമാർ(എസ്.ഐ) കെ.എൻ അരുൺ കുമാർ(ആസ്‌ട്രേലിയ) അമ്പിളി
മരുമക്കൾ : ബീന അരവിന്ദ്, ദിവ്യ അരുൺ, ലാൽ

Advertisements

Hot Topics

Related Articles