പാമ്പാടി കോത്തലയിൽ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ലെന്ന് പരാതി

കോട്ടയം : കോട്ടയം പാമ്പാടിയിൽ രണ്ട് കുട്ടികളെ കാൺമാനില്ലെന്ന് പരാതി. ഇന്നലെ വൈകിട്ട് 6 മണി മുതൽ പാമ്പാടി കോത്തല വട്ടുകുളത്തു നിന്നുമാണ് അക്ഷയ് (14 ), ദേവദത്ത് ( 14) എന്നീ കുട്ടികളെ കാണാതായത്. കണ്ടു കിട്ടുന്നവർ എത്രയും വേഗം പാമ്പാടി പോലീസിലോ ( 04812505322) അല്ലെങ്കിൽ 9496633646, 7994955634 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles