വൈക്കം ടിവിപുരംകുറുമള്ളിൽ സതീശൻ നായർ

വൈക്കം: ടിവിപുരം
കുറുമള്ളിൽ സതീശൻ നായർ(69) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലായ് ആറ് ശനിയാഴ്ച വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ. ഭാര്യ: ബീനഎസ്.നായർ. മക്കൾ: അഡ്വ.അതുല്യ എസ്. നായർ, അഖില എസ്.നായർ. മരുമകൻ:
ഹരികൃഷ്ണൻ.

Advertisements

Hot Topics

Related Articles