യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അബു താഹിർ ന്റെ പിതാവ് പാക്കിൽ പുത്തൻപറമ്പിൽ അബ്ദുൽ റഹ്മാൻ ( അന്ത്രു )

കോട്ടയം : യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അബു താഹിർ ന്റെ പിതാവ് പാക്കിൽ പുത്തൻപറമ്പിൽ അബ്ദുൽ റഹ്മാൻ ( അന്ത്രു – 70) നിര്യാതനായി. ഖബർ അടക്കം ഇന്ന് ജൂലായ് ഒൻപത് ചൊവ്വാഴ്ച വൈകിട്ട് 3:30 താഴത്തെങ്ങാടി ജുമാ മസ്ജിത്തിൽ. ഭാര്യ : ജമീല
മക്കൾ : ഷാമില , അബു താഹിർ. മരുമക്കൾ : സഞ്ജു സമദ്, ആമിന

Advertisements

Hot Topics

Related Articles