മണിമല: കൂനംകുന്നേൽ അന്നമ്മ ചാക്കോ (87) അന്തരിച്ചു. സംസ്കാരം ജനുവരി 27 വ്യാഴാഴ്ച 11ന് മകൻ കെ.സി. വർഗീസിന്റെ വീട്ടിൽ ആരംഭിച്ച് മണിമല ഹോളി മെയ്ജൈ ഫൊറോന പള്ളിയിൽ. പരേത കടയനിക്കാട് തൊട്ടിയിൽ കുടുംബാംഗം.
ഭർത്താവ് – പരേതനായ കെ.വി. ചാക്കോ
മക്കൾ: കെ.സി. വർഗീസ് (റിട്ട. മാനേജർ, കാനറ ബാങ്ക് & മാനേജർ, സഹ്യാദ്രി സൊസൈറ്റി), വൽസമ്മ ചാക്കോ (റിട്ട. ടീച്ചർ, സെന്റ് തോമസ് യുപിഎസ്, നീറന്താനം), കെ.സി. ജോസഫ് (റിട്ട. പ്രൊഫ. സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം), മോളിക്കുട്ടി ചാക്കോ (റിട്ട. ടീച്ചർ, സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, തത്തംപള്ളി, ആലപ്പുഴ), മേഴ്സി ജേക്കബ് (യുകെ). മരുമക്കൾ: ലില്ലിക്കുട്ടി വർഗീസ് പാടിക്കൽ (ചിറക്കടവ്), പരേതനായ റ്റി.കെ. ദേവസ്യ തെരുവത്ത് (രാമപുരം), അജിത ജോസഫ് നരിമലക്കര പള്ളിക്കത്തോട് (റിട്ട. മാനേജർ, കോട്ടയം കോഓപ്പറേറ്റീവ് അർബൻ ബാങ്ക്), ജയിംസ് കോക്കോത്ത് (ആലപ്പുഴ), സജീഷ് കടുമ്മത്തിൽ പച്ച, എടത്വ (യുകെ).
മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മണിമല കൂനംകുന്നേൽ അന്നമ്മ ചാക്കോ
Advertisements