കോട്ടയം: നട്ടാശേരി പുത്തേട്ട് പ്രതീക്ഷയിൽ (ആനിവയലിൽ) എസ്. ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. റിട്ട. ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥനാണ്. സംസ്കാരം ഇന്ന് ജൂലൈ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 ന് മുട്ടമ്പലം ശ്മശാനത്തിൽ. മലയാള മനോരമ സീനിയർ റിപ്പോർട്ടർ പ്രതീഷ് ജി നായരുടെ പിതാവാണ്. മനോരമ ആരോഗ്യം ഡെസ്ക് എഡിറ്റർ ശ്രുതി ശ്രീകുമാർ മരുമകളാണ്. ഭാര്യ: മറിയപ്പള്ളി പുതുപ്പറമ്പിൽ പുഷ്പ ജി. നായർ. മകൾ: മോൾ ജി.നായർ.
Advertisements
(അസി. ഹോസ്റ്റൽ വാർഡൻ, രാജഗിരി കോളജ് കളമശേരി), മരുമകൻ: പരേതനായ ഡി. ടി. വിനോദ് കുമാർ.