പാമ്പാടി വെള്ളൂർ കുമ്പംപടത്ത് മാത്യു ഫീലിപ്പോസ്

പാമ്പാടി/വെള്ളൂർ: കുമ്പംപടത്ത് ഫീലിപ്പോസ് മകൻ മാത്യു ഫീലിപ്പോസ്(70) (കൊച്ച്) അന്തരിച്ചു. സംസ്‌കാരം ജനുവരി 26 ബുധനാഴ്ച മൂന്നിന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: കിളിരൂർ പറയം വേലിൽ കുഞ്ഞുമോൾ മക്കൾ: ഫിലിപ്പ് മാത്യു, സുജ ബിനു ( വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ) മരുമകൻ: ബിനു തറയിൽ

Advertisements

Hot Topics

Related Articles