തിരുവനന്തപുരത്ത് പോലീസ് സേനയിൽ കല്ലുകടി; റൂറൽ എസ്പിയുടെ സർക്കുലർനെതിരെ എസ്എച്ച്ഒമാർ

തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങള്‍ എസ്‌എച്ച്‌ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരണ്‍ നാരായണൻ നിർദേശിച്ചത്. എസ്‌എച്ച്‌ഒമാർ എഴുതുന്നത് വീഡിയോയില്‍ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറില്‍ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്‌എച്ച്‌ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്‌എച്ച്‌ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.