മാലം : ചക്കുംകുഴിയിൽ വസുമതി( 95)നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 28 ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. പരേത കിളിരൂർ അടിവാക്കൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ നാരായണൻ.
Advertisements
മക്കൾ : സോമിനി,സോമൻ, രാജു(റിട്ട.കെഎസ്ആർടിസി) ,ശശി(റിട്ട.പട്ടികജാതി വികസന വകുപ്പ്), പൊന്നപ്പൻ(റിട്ട.മെർച്ചൻ്റ് നേവി) , അനില. മരുമക്കൾ: ചന്ദ്രമോഹൻ(ചെങ്ങളം) , ഷീല(കുമാരനല്ലൂർ) , വാസന്തി (അയർക്കുന്നം) . സുഷമ(എച്ച് എസ് എസ് ടി റിട്ട..കിടങ്ങറ) ,സുധ(നാട്ടകം) , രാജൻ(കുമരകം) .