വൈക്കം: പുതിയകാവ് പുതുവൽനികർ ത്തിൽ സുമതി (62) നിര്യാതയായി. ഭർത്താവ് : ശശി. മക്കൾ : സുമേഷ്( എ ഫ് എഫ് സി &24കണക്ട് വൈക്കം താലൂക്ക് കോഡിനേറ്റർ) , സജിത്ത്. മരുമക്കൾ : നീതു. അഞ്ജു. കൊച്ചുമക്കൾ : സഞ്ജയ്. ആഞ്ജനേയ്. അഭിനവ്. സംസ്കാരം ഇന്ന് ജൂലൈ 30 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയകാവ് ശ്മശനത്തിൽ.
Advertisements