പാരീസ്: ബാഡ്മിന്റണിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇന്ത്യൻ പ്രതീക്ഷകളുമായി റാക്കറ്റേന്തിയ പി.വി സിദ്ധു പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി. നേരിട്ടുള്ള സെന്റുകൾക്ക് ചൈനീസ് താരം ബി.ജെ ഹീ ആണ് സിദ്ധുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഈ ഇനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അസ്മതിച്ചു. 21-16, 19-14 പോയിന്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ പരാജയം.
Advertisements