കുഴിമറ്റം: ചാലു വേലിൽ ഏലിയാമ്മ ഫിലിപ്പോസ് (80) നിര്യാതയായി. മൃതദേഹം നാളെ ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 9 ന് പരുത്തും പാറയിലെ വീട്ടിൽ കൊണ്ടുവരും . വീട്ടിലെ ശുശ്രൂഷകൾ 2.30ന് ആരംഭിച്ച് സംസ്കാരം 3.30ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .
മണർകാട് വരാപ്പള്ളിൽ കുടുംബാംഗമാണ് .
ഭർത്താവ്: പരേതനായ സി ജെ ഫീലിപ്പോസ് (അച്ചൻ കുഞ്ഞ് )
മക്കൾ:
ജോഷ് പി ജോൺ , ജിജു മാണി (ഇരുവരും ബാംഗ്ലൂർ)
മരുമക്കൾ: മണർകാട്
പുത്തൻപുരയ്ക്കൽ ഷൈനി .
ഡോ : നിരണം പള്ളിച്ചിറ ഡോ.ബിന്ദു .
Advertisements