ലൂണാർ റബേഴ്സ് ഉടമ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി

തൊടുപുഴ : ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) നിര്യാതനായി. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥകളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച പകൽ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മുപ്പതു  വർഷത്തിലേറെയായി ലൂണാർ കമ്പനിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മേരിക്കുട്ടി ഐസക്. മക്കൾ: ജൂബി, ജിസ്, ജൂലി.

Advertisements

Hot Topics

Related Articles