മുണ്ടക്കയം: കരിനിലം 96 കവലയിൽ താമസിക്കുന്ന കതിരോലിൽ വീട്ടിൽ കെ വി ഭാസ്കരൻ (80) നിര്യാതനായി. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ സുമാ മോഹനൻ, വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഎം ബ്രാഞ്ച് സെക്രട്ടറി ). സംസ്കാരം നാളെ ആഗസ്റ്റ് പത്ത് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്ക് വീട്ടുവളപ്പിൽ.
Advertisements