പൂവന്തുരുത്ത്: പാലത്തിങ്കൽ തോപ്പിൽ അനീഷ് കുമാർ (46) നിര്യാതനായി.
സംസ്കാരം ആഗസ്റ്റ് 12 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പരുത്തുംപാറ സെമിത്തേരിയിൽ.
മാതാവ് : ഓമന. പിതാവ് : പരേതനായ പി.ബി.സണ്ണി. ഭാര്യ : പ്രിയ പള്ളം പീടികപ്പറമ്പിൽ കുടുംബാംഗം.
മക്കൾ : അർപ്പിത്, പ്രിയൻ, ആദിൽ. സഹോദരി: അനില. സഹോദരീ ഭർത്താവ് : ഷിജു
Advertisements