വയനാട് മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് സഹായവുമായി കുഞ്ഞ് ശ്രീലക്ഷ്മി. ഓണത്തിന് പാർക്കിൽ പോകുവാനായി സമ്പാദിച്ച കുടുക്കയിലെ സമ്പാദ്യം മുഴുവൻ ഈ കൊച്ച് മിടുക്കി നീലംപേരൂർ ഒന്നാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിലുള്ള ഫണ്ട് ശേഖരണത്തിലേക്ക് നൽകി. ഓച്ചിറയിൽ സുമേഷിന്റെയും രമ്യയുടെയും മകളാണ് ശ്രീലക്ഷ്മി.
Advertisements