റിട്ട. എ എസ്.ഐ മൂലവട്ടം വടക്കേപ്പറമ്പിൽ പി.കെ ജനാർദനൻ

മൂലവട്ടം : റിട്ട. എ എസ്.ഐ മൂലവട്ടം വടക്കേപ്പറമ്പിൽ പി.കെ ജനാർദനൻ (79) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ : അമ്മിണി ( ആർപ്പൂക്കര പുല്ലത്ത് കുടുംബാംഗം). മക്കൾ : കിഷോർ , രശ്മി , രേണുക. മരുമക്കൾ : ധന്യ കിഷോർ , ജനാർദ്ധനൻ , ജിജേഷ്

Advertisements

Hot Topics

Related Articles