കോട്ടയം : എംജി യൂണിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥൻ തിരുനക്കര താഴത്തുപുരക്കൽ പി ശേഖരൻ നായർ (76) നിര്യാതനായി. തലയാഴം പാതാപ്പള്ളി കുടുംബാംഗം. ഭാര്യ : ഡോ. പ്രസന്നകുമാരി. മക്കൾ : പാർവതി എസ് നായർ, എസ്. യദുകൃഷ്ണൻ (ഇൻഫോസിസ് ബംഗളൂരു). മരുമകൻ : എസ് ജിഷ്ണു ജയൻ (എംആർഎഫ് കൃഷ്ണഗിരി ). സംസ്കാരം നാളെ ആഗസ്റ്റ് 14 ബുധനാഴ്ച ഉച്ചയ്ക്ക് 12ന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ.
Advertisements