കോട്ടയത്ത് 75 മത് ഗാന്ധിജി രക്തസാക്ഷിത്വ ദിനം ഡി.സി.സി ആചരിച്ചു

കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ 75 മത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി ഡി.സി.സി വൈസ് പ്രസിഡൻ്റ് മോഹൻ കെ നായർ അദ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisements

ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ തലമുറയ്ക്കും രാജ്യത്തിനും മാതൃകാപരമാണന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പ് ജോസഫ്, പി.ആർ സോന, കുഞ്ഞ് ഇല്ലംപ്പള്ളി, സിബി ചേനപ്പാടി, എം.പി സന്തോഷ് കുമാർ, ടി.സി റോയ്, സിബി ജോൺ കൊല്ലാട്, ടോം കോര, എൻ ജയചന്ദ്രൻ ,എസ് ഗോപകുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Hot Topics

Related Articles