പൊൻപള്ളി : ചെങ്ങാലി മറ്റത്തിലായ ചെമ്പോലയിൽ മാത്യു കുറിയാക്കോസ് (കുഞ്ഞച്ചൻ 92 ) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 17 ശനിയാഴ്ച രണ്ട് മണിയ്ക്ക് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിയ്ക്ക് പൊൻ പള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ : ചാച്ചിയമ്മ കുറിയാക്കോസ് മാലം മൈലക്കാട്ട് തെക്കേൽ കുടുംബാംഗം. മക്കൾ : തങ്കമ്മ, സി.കെ കുഞ്ഞ്, കൊച്ചുമോൻ , പരേതരായ തങ്കച്ചൻ ,രോഹിണി. മരുമക്കൾ :കിഴക്കേപ്പറമ്പിൽ കെ.സി. ഉമ്മൻ (തമ്പി)ചമ്പക്കര ,സൂസി കരിപ്പാൽ തിരുവഞ്ചൂർ , ലിസി മോൾ പൈനുങ്കൽ മണർകാട്.
Advertisements