ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മലകുന്നം വെട്ടുകുഴിയിൽ മുണ്ടാരത്ത് പടിഞ്ഞാറേതിൽ (വെട്ടുകുഴിയിൽ) കൃഷ്ണൻനായർ

കുറിച്ചി : ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മലകുന്നം മുണ്ടാരത്ത് പടിഞ്ഞാറേതിൽ (വെട്ടുകുഴിയിൽ) മലകുന്നം കൃഷ്ണൻനായർ (79) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles