ഇലക്കാട് മങ്ങരയിൽ റ്റി ജി കരുണാകരൻ നായർ

ഇലക്കാട് : മങ്ങരയിൽ റ്റി ജി കരുണാകരൻ നായർ (87) നിര്യാതനായി. മേതിരിയിൽ വെണ്ണമറ്റത്തിൽ കുടുംബാംഗമാണ്. പരേതയായ അമ്മിണിയമ്മ യാണ്. ഭാര്യ:
മകൻ എം കെ ഗോപാലകൃഷ്ണൻ (അഡ്വക്കേറ്റ് പാലാ). മരുമകൾ ശ്രീകല കെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ കൊല്ലം )
സംസ്കാരം നാളെ ആഗസ്റ്റ് 18 ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 മണിക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles