റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ കോട്ടയം മൂലവട്ടം കുറുപ്പൻപറമ്പിൽ എം.ഐ ചെല്ലമ്മ

മൂലവട്ടം: റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ കോട്ടയം മൂലവട്ടം കുറുപ്പൻപറമ്പിൽ എം.ഐ ചെല്ലമ്മ (86) നിര്യാതയായി. സംസ്‌കാരം നാളെ ആഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് മൂന്നിന് വസതിയിൽ. ഭർത്താവ്: പരേതനായ കുറ്റിക്കാട്ട് സുകുമാരൻ. മക്കൾ: സുശീല, നിഷ, പ്രസാദ്. പരേതരായ സുധാകരൻ, മുരളി, മരുമക്കൾ: പൊന്നമ്മ, കുസുമകുമാരി, അമ്പിളി, പരേതരായ രവീന്ദ്രൻ, രഘുദാസ്.

Advertisements

Hot Topics

Related Articles