കോട്ടയം കഞ്ഞിക്കുഴി മുളപ്പുറത്ത് മറിയാമ്മ കുര്യൻ

കോട്ടയം: കഞ്ഞിക്കുഴി മുളപ്പുറത്ത് മറിയാമ്മ കുര്യൻ (84) നിര്യാതനായി. ഭർത്താവ്: പരേതനായ എം.ജി കുര്യൻ (മുൻ മലയാള മനോരമ ഉദ്യോഗസ്ഥൻ). സംസ്‌കാരം നാളെ ആഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് ഹാർവെസ്റ്റ് ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം മാങ്ങാനം ചിലമ്പറക്കുന്ന് സെമിത്തേരി കുടുംബക്കല്ലറയിൽ. പരേത വാകത്താനം തെക്കേക്കര കുടുംബാംഗമാണ്. മക്കൾ: കുര്യൻ ജോർജ് കുഴിമറ്റം, ഷാജൻ കുര്യൻ (സൂപ്പർ വുഡ് ഹൗസ്്), ഷിബു കുര്യൻ (സൂപ്പർ ഫർണ്ണിച്ചർ), ഷേർളി സണ്ണി. മരുമക്കൾ: സണ്ണി എബ്രഹാം തൈപ്പറമ്പിൽ, വിനീത ജോർജ് ഇഞ്ചിപ്പറമ്പിൽ, ജെമിനി ഷാജൻ ഓലിയ്ക്കൽ, സോജു ഷിബു വടക്കേടത്ത്.

Advertisements

Hot Topics

Related Articles