വാകത്താനം: പുത്തൻചന്ത
പടിയറ വള്ളിക്കാട്ടായ പൂവത്തുംമൂട്ടിൽ അന്നമ്മ വർഗീസ് ( തങ്കമ്മ – 90) നിര്യാതയായി. ഭർത്താവ് : പരേതനായ പി. ഐ. വർഗീസ്. പരേത പനയമ്പാല കല്ലേക്കടവിലായ പുന്നശേരിൽ കുടുംബാംഗമാണ്. മൃതദേഹം നാളെ ആഗസ്റ്റ് 21 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാകത്താനം ജറുശലേം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ: ഐപ്പ് വർഗീസ് പള്ളിക്കര (ഫിലിപ്സ് കാർബൺ ബ്ലാക്ക് മുൻ ഉദ്യോഗസ്ഥൻ ), കുഞ്ഞുമോൾ , സൂസമ്മ, ഷാജി. മരുമക്കൾ: മോളി പുന്നയ്ക്കൽ കോലഞ്ചേരി (ഗവണ്മെന്റ് റിട്ടയർഡ് സ്റ്റാഫ് നേഴ്സ് ) ജോബ് ജോർജ് (അച്ചൻകുഞ്ഞ് ഇടത്തറ), അനിയൻകുഞ്ഞ് നടുക്കേപീലിക്കുഴി പനയമ്പാല, ലാലി പാറപ്പാട്ട്.
വാകത്താനം പുത്തൻചന്തപടിയറ വള്ളിക്കാട്ടായ പൂവത്തുംമൂട്ടിൽ അന്നമ്മ വർഗീസ് ( തങ്കമ്മ )
Advertisements