ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത്  എന്‍ നാരായണൻ നമ്പൂതിരി

ജ്യോതിഷ,വാസ്തു വിദ്യ പണ്ഡിതന്‍ തിരുവല്ല മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത്  എന്‍ നാരായണൻ നമ്പൂതിരി ( മുന്‍ ഡ്രാഫ്റ്റ് സ്മാൻ ബ്രിട്ടീഷ്  പെട്രോളിയം, ഒമാന്‍ – 76) നിര്യാതനായി.  തൃക്കാരിയൂര്‍ പുല്ലേരി ഇല്ലത്ത് ഗൗരി കുട്ടി ആണ് ഭാര്യ. മക്കൾ: ഹരീഷ്  എന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ എന്‍ നമ്പൂതിരി മരുമക്കൾ: രഞ്ജിത, ദീപ മരുമക്കളും. സംസ്കാരം നാളെ ആഗസ്റ്റ് 22 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്. 

Advertisements

Hot Topics

Related Articles