പനച്ചിക്കാട് : കോളാകുളം ഭാഗത്ത് പരേതനായ കൃഷ്ണപിള്ളയുടെ മകൻ രാജേഷ് ടി.കെ ( ( എം ആർ എഫ് വടവാതൂർ ജീവനക്കാരൻ – 49 ) നിര്യാതനായി. ഭാര്യ : കടപ്പൂർ തേക്കു മല സ്വദേശി ശ്രീല രാജേഷ്. മക്കൾ : നന്ദന രാജേഷ് നേഴ്സിംഗ് വിദ്യാർത്ഥി ബാഗ്ലൂർ , നീരജ് കൃഷ്ണ ചിങ്ങവനം എൻ എസ് എസ് വിദ്യാർത്ഥി. സംസ്കാരം നാളെ ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.
Advertisements