തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെ വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മഞ്ഞാടി, പാറയ്ക്കാമണ്ണിൽ, ഹൗസിങ് ബോർഡ്, മീന്തലക്കര, ചൈതന്യ, ജെ കോംപ്ലക്സ്, ഏവിയോൻ ലാബ്, ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ട്രിബ്യൂട്ട്, സെപ്റ്റി, ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ്, ഇവാഞ്ചലിക്കൽ ചർച്ച്, തൈമല, പൂത്തിരിക്കാട്ടുമല, ഗോസ്പെൽ ഫോർ ഏഷ്യ, കൊമ്പാടി, മുരിക്കാനാട്ടിൽപടി, നിക്കോൾസൻ സ്കൂൾ, കറ്റോട്പമ്പ് ഹൗസ്, വള്ളംകുളം പാറയിൽ, എരുമനത്തറ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 24ന് (ശനിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.