വേളൂർ : കാണക്കാലിൽ നടേശൻ . ആർ (71) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയിൽ. ഭാര്യ : ഓമന(തിരുവഞ്ചൂർ ചിത്തരത്തിൽ കുടുംബാംഗമാണ്.) മക്കൾ: അർജുൻ , അക്ഷിത . മരുമകൾ: രേഷ്മ (പുളിനാക്കൽ ) ശ്യാം (തിരുവാർപ്പ്).
Advertisements