കടുവാക്കുളം നൈനാടാതുതോപ്പില് ത്രേസ്യാമ്മ (അമ്മിണി – 77) നിര്യാതയായി. ഭർത്താവ് : മുന്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥന് പരേതനായ എൻ. ജെ പത്രോസ് (പാപ്പു). മക്കള്‍ : അന്നമ്മ, ജൈനി, പ്രവീണ്‍. മരുമകന്: കൈപ്പുഴമുട്ട് ചകിരിയാറ്റിന്ചിറ റെജിമോന്. സംസ്കാരം നാളെ ആഗസ്റ്റ് 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൂവന്തുരുത് സി എസ് ഐ പള്ളിയില്‍.
Advertisements