മാങ്ങാനം വാഴേപറമ്പിൽ മറിയാമ്മ ചാക്കോ (108 )നിര്യാതയായി. ഭർത്താവ് : പരേതനായ മാത്യു. സംസ്ക്കാരം നാളെ ആഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാങ്ങാനം പെനിയേൽ എ ജി ചർച്ചിൻ്റെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ പരേത മാങ്ങാനം ചെറുകോട്ടയിൽ കുടുംബാംഗമാണ്. മക്കൾ : വി എം തങ്കച്ചൻ, കുഞ്ഞമ്മ കുഞ്ഞുഞ്ഞ്, പരേതയായ കുഞ്ഞുമോൾ ബേബി , പരേതയായ അമ്മിണി ചെല്ലപ്പൻ, പരേതയായ ലീലാമ്മ രാജപ്പൻ, ബാബു, ഐസക്ക് മാത്യു. , ശാന്തമ്മ. മരുമക്കൾ : പരേതയായ കുഞ്ഞമ്മ,പരേതനായ കുഞ്ഞൂഞ്ഞ്, പരേതനായ ബേബി , ചെല്ലപ്പൻ, പരേതനായ രാജപ്പൻ, ആശ, മോളി, പരേതനായ ശശി.
Advertisements