കലക്ട്രേറ്റ് വാർഡ് വാകശ്ശേരിൽ ലൈൻ പാച്ചേരി വീട്ടീൽ ഓമന മാത്യു (74) നിര്യാതയായി. മൃതശരീരം സെപ്റ്റംബർ ഒന്ന് ഞായറാഴ്ച രാവിലെ 8 ന് ഭവനത്തിൽ എത്തിക്കും . സംസ്കാരം 2.30 ന് ലൂർദ്ധ് ഫെറോനാ പള്ളി സെമിത്തേരിയിൽ . ഭർത്താവ് : പരേതനായ റിട്ട. ബി എസ് എൻ എൽ ആഫീസർ പി.എം മാത്യു . കോതമംഗലം മുണ്ടയ്ക്കൽ കുടുംബാംഗം ആണ് പരേത . മക്കൾ – ആൽബിൻ (യു എസ് എ) എബി- മരുമകൾ – ആൻസി (യു എസ് എ)
Advertisements