കേരള എൻ.ജി.ഒ. അസോസിയേഷൻ കടുത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ജഗദീഷ് ജെയുടെ മാതാവ് ഞീഴൂർ മാളികയിൽ ലക്ഷ്മിക്കുട്ടിയമ്മ

ഞീഴൂർ:
കേരള എൻ.ജി.ഒ. അസോസിയേഷൻ കടുത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ജഗദീഷ് ജെ ( ഞീഴൂർ ഗ്രാമപഞ്ചായത്ത്) യുടെ മാതാവ് മാളികയിൽ ലക്ഷ്മിക്കുട്ടിയമ്മ (91) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് കാട്ടാംമ്പാക്ക് എൻ എസ് എസ് ഹൈസ്ക്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭൗതീക ശരീരം ഭവനത്തിൽ തന്നെ തയ്യാറാക്കിയ മൊബൈൽ മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles