ഇടക്കൊച്ചി മനേഴത്ത് വീട്ടിൽ, വള്ളിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച മുന്നിന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: പരേതനായ
ഷൺമുഖൻ. മക്കൾ: എം.എസ്. രതീഷ് (ലൈഫ് ലൈൻ ഹോസ്പിറ്റൽ, അടൂർ) എം.എസ്. രാജേഷ് ( എസ് ബി ഐ രവിപുരം).
Advertisements