മലയാള സിനിമയിലെ താരമേധാവിത്വം അവസാനിക്കണം; അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. നീതിപൂർവമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറ‍ഞ്ഞ ശ്രീകുമാരൻ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. തെന്നിന്ത്യൻ സിനിമകളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കുറവ് മലയാള സിനിമയിലാണ്.

Advertisements

സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരൻ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. താരമേധാവിത്വം തകർന്നു തുടങ്ങി ഇനി പവർ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം നടൻ മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.