തിരുവാർപ്പ് പടിഞ്ഞാറെപ്പറമ്പിൽ ലീലാമ്മ തോമസ്

തിരുവാർപ്പ്: പടിഞ്ഞാറെപ്പറമ്പിൽ ലീലാമ്മ തോമസ് (86) നിര്യാതയായി. ഭർത്താവ് : പരേതനായ തോമസ് .
മക്കൾ: പരേതനായ കുര്യൻ തോമസ്
മാത്യു പി ടി(കെ എസ് ഇ ബി മീനടം)
മാണി പി ടി(പാരഗൺ)
മരുമക്കൾ: സുനി മാത്യു (ഹരിപ്പാട്)
ബിൻസി മാണി (പയ്യപ്പാടി).
സംസ്ക്കാരം നാളെ സെപ്തംബർ അഞ്ച് വ്യാഴാഴ്ച 2.30 ന്
വേളൂർ സെന്റ് : മേരീസ് പാണംമ്പടി
പള്ളി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles