പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തി; ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: ലോയേഴ്സ് കോണ്‍ഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പരാതി പിൻവലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്.

Advertisements

കേസിലെ പരാതിക്കാരിക്ക് മറ്റൊരാള്‍ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്. നിലവില്‍ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും ഒപ്പം ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.