കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. സാമ്പത്തിക ക്രമക്കേട് കേസിലാണ് സന്ദീപ് ഘോഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.
ബംഗാളിലെ ഹൗറ, സോനാര്‍പൂര്‍, ഹൂഗ്ലി എന്നിവിടങ്ങളിലും സിബിഐ റെയ്ഡ് നടത്തും.
Advertisements