പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ) 

പിഴക് മാനത്തൂർ എം വി ജോസഫ് (കുഞ്ഞേപ്പച്ചൻ –  82) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ എട്ട്  ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാനത്തൂർ സെൻ്റ് മേരീസ്  ദേവാലയ  കുടുബ കല്ലറയിൽ. ഭൗതിക ദേഹം സെപ്റ്റംബർ എട്ട്  ഞായറാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.ഭാര്യ ത്രേസ്യാമ്മ ജോസഫ് കുറുപ്പുന്തറ കൈപ്പള്ളിമ്യാലിൽ കുടുംബാംഗം. മക്കൾ:  സോമിയ സാജൻ (യു എസ് എ), പരേതനായ സുമേഷ് ജോസഫ്, സിമി അനു (ചെന്നൈ). മരുമക്കൾ : സാജൻ മാത്യു (യു എസ് എ), അനു ജോയി (ചെന്നൈ)മാനത്തൂർ St ജോസഫ് സ്കൂളിലെ റിട്ട സ്റ്റാഫ് ആണ് പരേതൻ

Advertisements

ഭാര്യ ത്രേസ്യാമ്മ ജോസഫ് കുറുപ്പുന്തറ കൈപ്പള്ളിമ്യാലിൽ കുടുംബാംഗം

Hot Topics

Related Articles