കാഞ്ഞിരപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

പാലാ: കാഞ്ഞിരപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ ചിറക്കടവ് സ്വദേശി എബി അലക്സിനെ (32) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30ഓടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി ചേപ്പും പാറയ്ക്ക് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles