പാലാ ചേർപ്പുങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

പാലാ : പാലാ ചേർപ്പുങ്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക്. ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ സനുഖാൻ ( 24) ചാൻബാബു(18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 11.30യോടെ ചേർപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles