ഇത്തിത്താനം സർവ്വീസ് സഹകരണ ബാങ്ക് മുൻ അസി.സെക്രട്ടറി പി.പി ശോശാമ്മ

ഇത്തിത്താനം സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തം നമ്പർ 476 ൻ്റെ മുൻ അസി.സെക്രട്ടറി പി.പി ശോശാമ്മ നിര്യാതയായി. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 11 ബുധനാഴ്ച രണ്ട് മണിക്ക് പള്ളം സി എസ് ഐ ചർച്ചിന് സമീപത്തുള്ള ഭവനത്തിൽ വച്ച് ആരംഭിച്ച് സെൻ്റ്. ഇഗ്നേഷ്യസ് ചർച്ച്, പള്ളം (കല്ലൂപറമ്പ്) ൽ വച്ച് നടക്കും.

Advertisements

Hot Topics

Related Articles