തിരുനക്കര എൻഎസ്എസ് കരയോഗം വനിതാ വിഭാഗം ഓണം വിപണന മേളയിൽ തിരക്കേറുന്നു

കോട്ടയം : No:685 തിരുനക്കര എൻഎസ്എസ് കരയോഗം വനിതാ വിഭാഗം ഓണം വിപണന മേളയിൽ തിരക്കേറുന്നു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള തിരുനക്കര എൻഎസ്എസ് കരയോഗം ഹാളിൽ ആരംഭിച്ച ഓണ വിപണന മേള ശ്രദ്ധ ആകർഷിക്കുന്നു. നാടൻ വെളിച്ചെണ്ണയിൽ വറുത്ത കായ് ഉപ്പേരി, ശർക്കര വരട്ടി, ഇഞ്ചിക്കറി, ചക്ക വരട്ടി, പഴയിടത്തിന്റെ പാലട പ്രഥമൻ, ഹൽവ, രാജസ്ഥാനിൽ നിന്നുള്ള രസഗുള, ഗുലാബ് ജാം , വിവിധതരം മില്ലറ്റ് ഉൽപ്പന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് പ്രവർത്തന സമയം

Advertisements

Hot Topics

Related Articles