മൂലവട്ടം പുതിയ വീട്ടിൽ പത്മാവതി

മൂലവട്ടം പുതിയ വീട്ടിൽ പത്മാവതി (80) നിര്യാതയായി. സംസ്‌കാരം 3 മണിക്ക് വീട്ട് വളപ്പിൽ. ഭർത്താവ് : പരേതനായ കെ.എസ് രാജൻ. മക്കൾ: ജ്യോതി, ഉമാദേവി , സിമി മരുമക്കൾ : രാജേഷ് മൂലവട്ടം, സുനിൽ ഏറ്റുമാനൂർ, രാജേഷ് തകഴി

Advertisements

Hot Topics

Related Articles