മണിമല സിസ്റ്റര്‍ റോഷ്‌നി എം സി തേക്കനാൽ

മണിമല സിസ്റ്റര്‍ റോഷ്‌നി എം സി(78) തേക്കനാൽ നിര്യാതയായി
സംസ്ക്കാരം ഇന്ന് (ശനി)
രാവിലെ 9 ന് എറണാകുളം പൂക്കാട്ടുപടി സ്നേഹ സദനം
മിഷണറി ഓഫ് ചാരിറ്റി മഠം ചാപ്പലിൽ . മണിമല വള്ളംചിറ തേക്കനാല്‍ പരേതരായ ജോസഫ് (അച്ചായി) അന്നമ്മ ദമ്പതികളുടെ മകളാണ്. മേരിക്കുട്ടി അമ്പലത്തുങ്കല്‍ (കടയനിക്കാട്) , ഗ്രേസിക്കുട്ടി മലേക്കുന്നേല്‍ (ചേനപ്പാടി), എല്‍സിക്കുട്ടി കൊന്നക്കല്‍ (ചെറുവള്ളി), ജോയിച്ചന്‍,പരേതനായ തോമസുകുട്ടി, ബേബിച്ചന്‍ എന്നിവർ സഹോദരങ്ങളാണ്.

Advertisements

Hot Topics

Related Articles