മേവെള്ളൂർ പമ്പ്ഹൗസ് കൈലാസം (കലയത്തുംകുന്ന് ) അമ്മിണി (78) നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് പിറവം കണ്ണീറ്റുമല പൊതുശ്മശാനത്തിൽ,
ഭർത്താവ് : പരേതനായ ശിവരാജൻ
മക്കൾ : ജിയേഷ് (സിപിഎം പമ്പുഹൗസ് ബ്രാഞ്ച് അംഗം), ജിഷ
മരുമകൾ : രമ്യ.
Advertisements