മുണ്ടക്കയം പുളിക്കത്തടത്തിൽ പി സി ചാക്കോ(ബേബി)

മുണ്ടക്കയം പുളിക്കത്തടത്തിൽ പി സി ചാക്കോ(ബേബി 71) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ മുള്ളൻകുഴിയിൽ കൊടുകുത്തി മക്കൾ ജോബി ചാക്കോ ഓസ്ട്രേലിയ ജ്യോതി ചാക്കോ വെണ്ണിക്കുളം മരുമക്കൾ : ജസ്റ്റിൻ യു എ ഇ ജിബി ഓസ്ട്രേലിയ കൊച്ചുമക്കൾ ഇവാൻ, എവ്‌ലിൻ ,ഇസാക്ക്, മീഖാ സംസ്കാരം സെപ്റ്റംബർ 17 ചൊവ്വാഴ്ച വൈകിട്ട് 2.30 ന് സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച്ച് പൈങ്ങനാ മുണ്ടക്കയം

Advertisements

Hot Topics

Related Articles