റിട്ട സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി എം പോൾ പി എം പോൾ (കുഞ്ഞൂഞ്ഞ്) 

എറണാകുളം പുത്തൻകുരിശ് വരിക്കോലി പാടിയിൽ റിട്ട സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി എം പോൾ (കുഞ്ഞൂഞ്ഞ്, 89) നിര്യാതനായി. ഭൗതികശരീരം സെപ്റ്റംബർ 18 ബുധനാഴ്ച രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം രണ്ടിനു പ്രാർത്ഥനക്കുശേഷം മൂന്നിനു വരിക്കോലി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.പരേതരായ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്.  ഭാര്യ: മലങ്കര യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ സഹോദരി അരീപ്പറമ്പ് മുറിയാങ്കൽ എം കെ അന്നമ്മ  (റിട്ട ടീച്ചർ,  വരിക്കോലി വെണ്ണിക്കുളം സെൻറ് ജോർജ് ഹൈസ്കൂൾ)  മക്കൾ: വിജോ പോൾ (പ്ലാൻറർ), കവിതാ പോൾ (ടീച്ചർ, എം ടി എം  ഹൈസ്കൂൾ, പാമ്പാക്കുട), അരുൺ പോൾ (പ്ലാൻറർ) മരുമക്കൾ: സിലിയ വിജോ (വാണാച്ചിറക്കൽ, കാക്കനാട്),  ഷിബു ഐസക്ക്,  മാറാടി),  മീര അരുൺ (ചവരംപ്ലാക്കിൽ, രാമമംഗലം)

Advertisements

Hot Topics

Related Articles