കടപ്ലാമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പാലാ: കടപ്ലാമറ്റത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ കാർ യാത്രക്കാരായ പാലക്കാട് സ്വദേശികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നീലകണ്ഠൻ നായർ ( 78) ജ്യോതി (38) നിരഞ്ജന ( 18) എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്.

Advertisements

Hot Topics

Related Articles