കുറിച്ചി മണലിൽതറ പടാരത്തിൽ ജോജോ ജോസഫ് ( കുറിച്ചി സാജ്കോ ഇൻഡസ്ട്രീസ് ജീവനക്കാരൻ – 45) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 19 വ്യാഴാഴ്ച രാവിലെ 10 ന് വസതിയിൽ ശിശ്രൂഷക്കു ശേഷം കുറിച്ചി സെൻ്റ് ജോസഫ് ശാന്തിഗിരി പള്ളിയിൽ . തകഴി പടഹാരം മണലിൽതറ ജോസ് ചെറുകര മാളേക്കൽ ഗ്രേസി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകണ്ഠാപുരം ചെമ്പൻതൊട്ടി അഞ്ചുകണ്ടത്തിൽ ചിഞ്ചു . മക്കൾ: അന്ന, അഡോൺ (സ്കൂൾ വിദ്യാർത്ഥികൾ).
Advertisements